[rev_slider_vc alias=”HomeFullwidth”]

GLOBAL THIKKODIANS FORUM

പ്രവാസ ജീവിത വിഹ്വലതകളിൽ നിന്നും പിറന്ന നാടിന്റെ ഗൃഹാതുരതകളിൽ നിന്നും സമത്വ സുരഭിലമായ ഭാവി ജീവിത സ്വപ്നങ്ങളിൽ നിന്നും ഊർജപ്രവാഹം സ്വീകരിച്ച്, കക്ഷിരാഷ്ട്രീയത്തിനും മത-ജാതി വിഭാഗീയതകൾക്കും അതീതമായി രൂപപ്പെട്ട സംഘടനയാണ് “ഗ്ലോബൽ തിക്കോടിയൻസ് ഫോറം “.

ഗൾഫ് പ്രവാസികളുടെ തൊഴിൽ മേഖലകളിൽ ആകുലതയുടെ കരിമേഘങ്ങൾ പടർന്നു തുടങ്ങിയ കാലം, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചു പോകേണ്ടി വന്നാൽ എന്തു ചെയ്യുമെന്ന ചോദ്യം ഓരോ പ്രവാസിയിലും ഇര തേടിക്കൊണ്ടേയിരുന്നു. നാലായിരത്തിൽപരം വരുന്ന തിക്കോടിക്കാരായ പ്രവാസികളുടെ അതിജീവനത്തിന്റെ ഉത്തരവാദിത്വ മേറ്റെടുക്കുന്ന ഒരു ‘ഗ്ലോബൽ സംഘടന’ എന്ന പ്രതിരോധത്തിന്റെ അനിവാര്യതയിലേക്ക് അത് വികസിച്ചു.

സമാന ചിന്താഗതിയുടെ ഗതിവേഗം ഗൾഫ് പ്രവിശ്യകളിലാകെ തിക്കോടിക്കാരുടെ നവ മാധ്യമ കൂട്ടായ്മകൾക്ക് ഇന്ധനം പകർന്നപ്പോൾ 2016 ന്റെ ആദ്യ പകുതിയിൽ തനിമയാർന്നതും വ്യതിരിക്തവുമായ ഒരു പ്രവാസി സംഘടനയെന്ന നിലയിൽ “ഗ്ലോബൽ

തിക്കോടിയൻസ് ഫോറം’’ (ജി.ടി.എഫ്.) നിലവിൽ വന്നു.

പല കാലങ്ങളിലായി പല രാജ്യങ്ങളിൽ അതിജീവനത്തിന്റെ സ്വപ്നങ്ങളുമായി സ്വജീവിതം പറിച്ചു നടേണ്ടിവന്നവർ, വിജയിച്ചവർ, തോറ്റു പോയവർ, അതിജീവനത്തിന്റെ നൂൽപ്പാലത്തിലൂടെ നടന്നു നീങ്ങുന്നവർ ഇവരുടെയെല്ലാം ജീവത്തായ പ്രതീക്ഷകളുടെ പ്രവർത്തന പഥമായി ‘ഗ്ലോബൽ തിക്കോടിയൻസ് ഫോറം’ (ജി.ടി.എഫ്.) നിലയുറപ്പിക്കുന്നു.

OUR VALUES

Purposeful

The Global Thikkodians Forum (GTF) intends to discuss and solve the issues related to the work of each thikkodians and think about the way forward.

Unity

The principle of the any organization is the unity. We work together for us. Our unity enables the positive social impact.

Pioneering spirit

Global Thikkodians Forum is aimed at overcoming the unemployment situation of the thikkodi gulf expatriates. We have the strength to push limits and a restless drive for change.

LATEST NEWS

ജി.ടി.എഫ് ബഹ് റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

31-03-2023 ജി.ടി.എഫ് ബഹ് റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി മനാമ : ഗ്ലോബൽ തിക്കോടിയൻസ് ഫോറം-ജി ടി എഫ് -ബഹ് റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. സെഗയ്യയിലെ ഐമാക്ക് ബഹ് റൈൻ മീഡിയ സിറ്റിയിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പ്രവാസി സമൂഹത്തിലെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. 250 ഓളം പേർ പങ്കെടുത്ത ഇഫ്താർ മീറ്റിനോട് അനുബന്ധിച്ച് ഒരുക്കിയ സാംസ്കാരിക സംഗമത്തിൽ ജി.ടി.എഫ് ബഹ് റൈൻ ചാപ്റ്റർ പ്രസിഡൻറ് മജീദ് തണൽ അദ്ധ്യക്ഷത വഹിച്ചു, […]

പെരുന്നാൾ ദിനത്തിൽ GTF മാതൃകയായി

ബഹറിനിൽ കഴിഞ്ഞ ആറു മാസമായി ശമ്പളവും മറ്റു സൗകര്യങ്ങളും ഇല്ലാതെ ദുരിതം അനുഭവിക്കുന്ന 250 ഓളം ആളുകൾക്ക് പെരുന്നാൾ ദിനത്തിൽ അവരുടെ ക്യാമ്പിൽ എത്തി ഭക്ഷണം നൽകി GTF മാതൃകയായി.. COVID -19 എന്ന മഹാമാരിക്കെതിരെ ജനങ്ങൾ ഒറ്റകെട്ടായി പോരാടുമ്പോൾ അവശത അനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി GTF കൂടെ തന്നെ ഉണ്ട് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കരുത്തരായ GTF വളണ്ടിയർമാർ. 25 മെയ് 2020 നു അസ്കറിലെ ലേബർ ക്യാമ്പിൽ നടന്ന പ്രസ്തുത പരിപാടിയിൽ GTF ജെനെറൽ സ്ക്രട്ടറി അഫ്സൽ , അഡ്വൈസറി […]

OUR PROJECTS

GTF Steel Pipes & Tubes LLP

Our Factory Under Construction  

GTF Steel Pipes & Tubes LLP

GTF Steel Pipes & Tubes LLP Project in progress...

GTF Steel Pipes & Tubes LLP

GTF Steel Pipes & Tubes LLP Operation will start soon.

OUR GALLERY

VIEW IMAGE GALLERIES

All Copyrights Reserved ©2025 Global Thikkodiyans Forum

Terms and conditions | Privacy policy

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Log in with your credentials

or    

Forgot your details?

Create Account